Book Name in English : Ottavaikkol Viplavam
നമുക്കൊരു മിഥ്യയെ കുഴിച്ചു മൂടാനുണ്ട് ഈ നൂറ്റാണ്ടിന്റെ കടന്നു പോക്കില്‍ അതിനായി ഒരു കുഴിവെട്ടുക.ആധുനിക ശാസ്ത്രത്തില്‍ അനുഗ്രഹമില്ല പരിഹാരങ്ങളെ നിലയ്ക്കാത്ത പരിപാടികളുടെ ദുരിതഭാരമായി പെറുകുന്ന പദ്ധതിയാണത്. ദുരിതം പേറുന്ന മനസ്സിന്റെ ചോദ്യത്തിന് അവിടെ ഒരുത്തരവുമില്ല. ജീവിതത്തിന്റെ സാമാന്യധാരയില്‍ അലിയാത്ത അറിവ് സമൂഹ ശരീരത്തിലെ മൃതകോശമാകുന്നു.Write a review on this book!. Write Your Review about ഒറ്റവൈക്കോല്‍ വിപ്ലവം Other InformationThis book has been viewed by users 2158 times