Book Name in English : Over Bridge
വരാന്തയുടെ അങ്ങേത്തലയ്ക്കല്‍ നിന്ന് പഴയതുപോലെ കാലടി ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. കരുതലോടെ ഒരോ ചുവടും വെച്ച് അത് അടുത്തുകൊണ്ടിരുന്നു. പുഷ്പരാജ് ഏണീറ്റ് ജനാലയ്ക്കരികില്‍ ഒരു വശം ചേര്‍ന്നുനിന്നു. ശബ്ദം അടുത്തെത്തി. ദീഘകായകനായ ഒരു മനുഷ്യന്റെ നിഴല്‍ ജനാലയുടെ ചില്ലില്‍ പതിഞ്ഞു. കഴുത്തുമുതല്‍ കിഴ്പോട്ട് ഒരു അങ്കി ധരിച്ചിരുന്നു. പക്ഷേ, ആ രൂപത്തിന് ശിരസ്സില്ലായിരുന്നു.
ആകാംക്ഷയുടെ ഭീതിയുമുണര്‍ത്തുന്ന നോവല്‍ Write a review on this book!. Write Your Review about ഓവര്‍ബ്രിഡ്ജ് Other InformationThis book has been viewed by users 3337 times