Image of Book പി എസ് സി ഇംഗ്ലീഷ് പരീക്ഷാസഹായി
  • Thumbnail image of Book പി എസ് സി ഇംഗ്ലീഷ് പരീക്ഷാസഹായി

പി എസ് സി ഇംഗ്ലീഷ് പരീക്ഷാസഹായി

ISBN : 9789390234103
Language :Malayalam
Page(s) : 170
Condition : New
3 out of 5 rating, based on 75 review(s)
Printed Book

Rs 220.00
Rs 198.00

Book Name in English : P S C English Pariksha Sahayi

ഇംഗ്ലീഷ് ഭാഷാധ്യാപനത്തില്‍ ദീര്‍ഘകാലപരിചയവും നിരവധി ഇംഗ്ലീഷ് പഠനഗ്രന്ഥങ്ങളുടെ രചയിതാവുമായ ഒ.അബൂട്ടി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. മല്‍സരപരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികളെ സ്ഥിരമായി കുഴപ്പിക്കുന്ന ഇംഗ്ലീഷ് ചോദ്യങ്ങളെ എങ്ങനെ നേരിടാമെന്ന് ലളിതമായ ഭാഷയില്‍ ഇതില്‍ വിവരിക്കുന്നു. ഒപ്പം എല്‍ഡിസി പരീക്ഷകളില്‍ വന്നിട്ടുള്ള ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും.
Write a review on this book!.
Write Your Review about പി എസ് സി ഇംഗ്ലീഷ് പരീക്ഷാസഹായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3804 times

Customers who bought this book also purchased