Book Name in English : P S C Niyamagalile Merit Attimari
“ എന്നെ ഏറെ ആകര്‍ഷിച്ചത് കോടതി പോരാട്ടം എന്ന ആറാം അധ്യായമാണ്. അനുഭവ ധന്യതയുള്ള ഒരു അഭിഭാഷകനെപ്പോലെയാണ് കോടതിവിധികള്‍ സുദേഷ് വിശകലനം ചെയ്തിട്ടുള്ളതും പ്രസക്തമായ സന്ദര്‍ഭങ്ങളില്‍ വിമര്ശിച്ചിട്ടുള്ളതും. 1999 മുതലുള്ള നിയമ സംഘട്ടനങ്ങളെ കൃത്യമായും വ്യക്തതയോടെയും പ്രതിപാദിച്ചിരിക്കുന്നു.“ ജസ്റ്റിസ് കെ.സുകുമാരന്‍Write a review on this book!. Write Your Review about പി എസ് സി നിയമങ്ങളിലെ മെറിറ്റ് അട്ടിമറി Other InformationThis book has been viewed by users 1839 times