Book Name in English : P S Nataraajapillai
സ്വകാര്യജീവിതം സ്വദേശത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അടിയറവച്ച അസാധാരണവ്യക്തിത്വമാണ്. പി.എസ്. നടരാജപിള്ളയുടേത്. മന്ത്രിയെന്ന നിലയിലും പാർലമെൻറംഗമെന്ന നില യിലും പ്രവർത്തിച്ചുകൊണ്ട് രാജ്യത്തിന്റെ താൽപര്യം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ സേവനങ്ങൾ പ്രശംസാർഹമാണ്. ഔദ്യോഗിക ജീവിതത്തിന്റെയും തികച്ചും വ്യത്യസ്തമായ വ്യക്തി ജീവിതത്തിന്റെയും യഥാർത്ഥ വിവരണങ്ങൾ ഉപയോഗിച്ച് പി.സുബ്ബയ്യാപിള്ള രചിച്ച ജീവചരിത്ര ഗ്രന്ഥഥമാണ്, പി.എസ്. നടരാജപിള്ള. ഒരു കാലഘട്ടത്തിൻറെയും രാഷ്ട്രീയ സംഭവവികാസങ്ങളുടെയും ചരിത്രം കൂടിയാണിത്.Write a review on this book!. Write Your Review about പി.എസ്. നടരാജപിള്ള Other InformationThis book has been viewed by users 14 times