Image of Book പാട്ടുവഴിയോരത്ത്
  • Thumbnail image of Book പാട്ടുവഴിയോരത്ത്
  • back image of പാട്ടുവഴിയോരത്ത്

പാട്ടുവഴിയോരത്ത്

ISBN : 9788182675797
Language :Malayalam
Edition : January 2018
Page(s) : 164
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 175.00
Rs 157.00

Book Name in English : Paattuvazhiyorathu

അറിയപ്പെടുന്നവരും അല്ലാത്തവരുമായി പാട്ടുകളുടെ പിന്നണിയില്‍ മിന്നിമറഞ്ഞവര്‍ എത്രയെത്ര.
ഓരോ പാട്ടും മൂളുമ്പോള്‍ ഇടയ്‌ക്കൊക്കെ അവരെയും ഓര്‍ക്കുക. അവരില്ലാതെ ആ പാട്ടുകള്‍ പൂര്‍ണമാകുന്നില്ലല്ലോ…
അനുഭവങ്ങളുടെ ഓരോ ഋതുവിലും കൂട്ടിനു വന്ന അനേകമനേകം പാട്ടുകളിലൂടെയും അവയുടെ സൃഷ്ടിക്കുപിന്നിലെ വേദനയും ആനന്ദവും കൗതുകങ്ങളും നിറഞ്ഞ കാലത്തിലൂടെയും നടത്തുന്ന ഗൃഹാതുരയാത്രയാണ് ഈ പാട്ടെഴുത്തുകള്‍. പാട്ടുകളിലൂടെ നാം അറിയുന്ന മഹാപ്രതിഭകളോടൊപ്പം അണിയറയില്‍ മാത്രം നിന്ന് ആ പാട്ടുകള്‍ക്ക് പ്രാണവായു നല്‍കിയ ഒട്ടേറെ അറിയപ്പെടാത്ത പ്രതിഭകളെക്കൂടി ഈ പുസ്തകത്തിലൂടെ അടുത്തറിയാം. ഇനി കേള്‍ക്കുന്ന പാട്ടുകള്‍ക്ക് ഈ ഓര്‍മ്മകള്‍ മാധുര്യം കൂട്ടുമെന്നുറപ്പ്.

രവിമേനോന്റെ ഏറ്റവും പുതിയ പുസ്തകം
Write a review on this book!.
Write Your Review about പാട്ടുവഴിയോരത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1474 times

Customers who bought this book also purchased