Book Name in English : Pablo Neruda Kavithakal
നെരൂദ- ഇരുപതാം നൂറ്റാണ്ടിലെ ഏതു ഭാഷയിലുമുള്ള ഏറ്റവും മഹാനായ കവി.
-ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസ്
ഞാന്‍ പറയുന്നു, ആധികാരികതയുള്ള ഒരു കവിയെ കേള്‍ക്കുവാന്‍ നിങ്ങളെത്തന്നെ തുറന്നുവെക്കുക; നമ്മുടെതല്ലാത്ത, അല്‍പ്പം
ചിലര്‍ക്കു മാത്രം സങ്കല്‍പ്പിക്കാനാവുന്ന ഒരു ലോകത്തില്‍ ശാരീരികചോദനകള്‍ രൂപംകൊണ്ട ഒരു കവിയെ. തത്ത്വചിന്തയെക്കാള്‍
മരണത്തോടും ബുദ്ധിയെക്കാള്‍ വേദനയോടും മഷിയെക്കാള്‍ രക്തത്തോടും കൂടുതലടുത്തുനില്‍ക്കുന്ന ഒരു കവിയെ.
-ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക
പ്രസിദ്ധമായ മാച്ചൂ പീക്ച്ചൂവിന്റെ ഉയരങ്ങള്‍, തിരഞ്ഞെടുത്ത സ്്തുതിഗീതങ്ങള്‍, നൂറു പ്രണയഗീതകങ്ങളില്‍നിന്ന്്,
ചോദ്യങ്ങളുടെ പുസ്തകത്തില്‍നിന്ന്… ഉള്‍പ്പെടെ വിശ്വമഹാകവി പാബ്ലോ നെരൂദയുടെ തിരഞ്ഞെടുത്ത
കവിതകള്‍ക്ക് മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ പരിഭാഷയും പഠനവും. ഒപ്പം, അയ്യപ്പപ്പണിക്കര്‍,
സബിത സച്ചി എന്നിവരുടെ പരിഭാഷകളും
ഒ.എന്‍.വി. കുറുപ്പിന്റെ പഠനവും.Write a review on this book!. Write Your Review about പാബ്ലോ നെരൂദ കവിതകൾ Other InformationThis book has been viewed by users 578 times