Book Name in English : Pachachakkuthirakalkku Kaathoorththu
താത്കാലികവും ഹ്രസ്വവുമായ നേട്ടങ്ങളെ സ്വന്തം നിലനില്‍പ്പിനായി ആശ്രയിക്കുന്ന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയെക്കുറിച്ചും പുരോഗതി,സാംബത്തിക പരിഷ്കാരം,നിയന്തണ ഇളവുകള്‍,സ്വകാര്യവത്കരണം തുടങ്ങിയ വാക്കുകളെ ക്കുറിച്ചുള്ള ആശങ്കയുണര്‍ത്തുന്ന ലേഖനങ്ങള്‍.ഈ ലോകത്തിന്റെ അതിജീവനത്തിന് നമുക്ക് വേണ്ടത് ദീറ്റ്ഘകാല കാഴ്ചപ്പാടും അത് നടപ്പില്‍ വരുത്താനുള്ള ആത്മാര്‍ത്ഥതയുമാണെന്ന് ഉറപ്പിച്ച് പറയുന്ന ബുക്കര്‍പ്രൈസ്സ് ജേതാവായ അരുന്ധതീറോയിയുടെ കൃതി
പരിഭാഷ ഋഷി കെ മേനോന്‍
Write a review on this book!. Write Your Review about പച്ചക്കുതിരകള്‍ക്ക് കാതോര്‍ത്ത് Other InformationThis book has been viewed by users 1243 times