Image of Book പച്ചയ്ക്കുള്ളവര്‍
  • Thumbnail image of Book പച്ചയ്ക്കുള്ളവര്‍
  • back image of പച്ചയ്ക്കുള്ളവര്‍

പച്ചയ്ക്കുള്ളവര്‍

ISBN : 9789395338615
Language :Malayalam
Edition : 2023
Page(s) : 84
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 119.00

Book Name in English : Pachakkullavar

“കരിക്കോട്ടക്കരി‘യുടെ കഥാകാരൻ എഴുത്തിന്റെ പിന്നാമ്പുറ കഥകൾ പറയുകയാണ്. സിനിമ കാണാൻ പോയ വഴികൾ മുതൽ മനുഷ്യന്റെ എല്ലാവിധ വേവലാതികളും സംഘർഷങ്ങളും ഓർമ്മകളായി അടയാളപ്പെടുത്തുകയാണ്. ആത്മകഥാംശമുള്ള ഈ രചനകളിലൂടെ തന്റെ ദേശത്തിന്റെ വിവിധ തരം മനുഷ്യ രുടെ ജീവിതം പറയുകയാണ്. ഈ ദേശമെഴുത്ത് സാർവ്വലൗകി കവുമായി രൂപാന്തരപ്പെടുകയാണ്. അങ്ങനെ കാലത്തിനും സമയത്തിനുമപ്പുറം വികസിക്കുന്നു, ഭാഷയുടെ അതിരുകൾ ഭേദി ക്കുന്നു. പച്ചയ്ക്ക് പറയുകയാണ് സത്യസന്ധമായി തന്റെ അനുഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകം മലയാളത്തിലെ അത്യപൂർവ്വമായ രചനയാണ്.
Write a review on this book!.
Write Your Review about പച്ചയ്ക്കുള്ളവര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 363 times

Customers who bought this book also purchased
Cover Image of Book അടിമമക്ക
Rs 630.00  Rs 598.00