Book Name in English : Padanathinu Manthrika Thanthrangal
പഠിക്കാന്‍ പഠിക്കാത്തതാണു പലരുടെയും പരാജയത്തിനു കാരണം. പഠനം കലയാണ്, ശാസ്ത്രമാണ്. പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിഷ്ഠകള്‍ ഏറ്റവും ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമെന്ന് ബി. എസ്. വാരിയര്‍.Write a review on this book!. Write Your Review about പഠനത്തിനു മാന്ത്രിക തന്ത്രങ്ങള്‍ Other InformationThis book has been viewed by users 3154 times