Book Name in English : PADAYANI
പടയണിയെപ്പറ്റി സമഗ്രമായ ഒരു ഗ്രന്ഥം . കേരളീയ കലകളില്‍ ആയോധനാഭ്യാസങ്ങള്‍ക്കും കായികപരതയ്ക്കും പ്രാധാന്യമുള്ള മധ്യതിരുവിതിതാംകൂറിലെയാണ് പടയണി . ദ്രാവിഡ തനിമയുള്ള ഈ കലാരൂപത്തെപ്പറ്റി ആധികാരികമായ പഠനം.
Write a review on this book!. Write Your Review about പടയണി Other InformationThis book has been viewed by users 4129 times