Book Name in English : Padeniyude Jeevathalam
പടേനിയിലെ ഭാവവൈവിധ്യങ്ങള്‍ക്ക് ആധാരമായി നില്‍ക്കുന്നത് അതിന്റെ താളവൈചിത്ര്യങ്ങളാണ്. ആ താളവൈചിത്യങ്ങളെക്കുറിച്ചുള്ള അതിസൂക്ഷമവും ഗവേഷണാത്മകവുമായ പഠനമാണ് ഈ ഗ്രന്ഥം. പശ്ചാത്തലം, പാഠം,ഇഴപ്പൊരുത്തം, പാഠവിചാരം, അകംപൊരുള്‍ എന്നീ അഞ്ച് അധ്യായങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പടേനിയിലെ മേളത്രയങ്ങളായ വല്യമേളവും തപ്പുമേളവും ചെണ്ടമേളവും നമ്മുടെ ആത്മാവിന്റെ ഭാഗമാകും.Write a review on this book!. Write Your Review about പടേനിയുടെ ജീവതാളം Other InformationThis book has been viewed by users 1719 times