Book Name in English : Pambaram
രാവിലെ പത്തുമണി കഴിഞ്ഞപ്പോള്‍ ദേവഗംഗ ഓഡിയോസ് എന്ന പ്രശസ്തമായ ഓഡിയോ കാസറ്റ് കമ്പനിയുടെ പോര്‍ച്ചില്‍ ചുവന്ന നിറമുള്ള ഒരു പുതിയ മാരുതി സെന്‍ വന്നു നിന്നു . സുമുഖനായൊരു ചെറുപ്പക്കാരനാണു മുന്‍ വാതില്‍ തുറന്നു പുറത്തേക്കിറങ്ങിയത് ദേവഗംഗ ഓഡിയോസിന്റെ സ്റ്റുഡിയോയും. താഴത്തെ നിലയില്‍ ഓഫീസ്, മുകളില്‍ സ്റ്റുഡിയോ . പ്രേംദാസിനെ കണ്ട് വാതിലിനടുത്തു കാവലുണ്ടായിരുന്ന ഗൂര്‍ഖ സലാം വച്ചു
Write a review on this book!. Write Your Review about പമ്പരം Other InformationThis book has been viewed by users 2212 times