Image of Book പമ്പരം
  • Thumbnail image of Book പമ്പരം

പമ്പരം

ISBN : 9788171749799
Language :Malayalam
Edition : 2014
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 126.00

Book Name in English : Pambaram

രാവിലെ പത്തുമണി കഴിഞ്ഞപ്പോള്‍ ദേവഗംഗ ഓഡിയോസ് എന്ന പ്രശസ്തമായ ഓഡിയോ കാസറ്റ് കമ്പനിയുടെ പോര്‍ച്ചില്‍ ചുവന്ന നിറമുള്ള ഒരു പുതിയ മാരുതി സെ‌ന്‍ വന്നു നിന്നു . സുമുഖനായൊരു ചെറുപ്പക്കാരനാണു മു‌ന്‍ വാതില്‍ തുറന്നു പുറത്തേക്കിറങ്ങിയത് ദേവഗംഗ ഓഡിയോസിന്റെ സ്റ്റുഡിയോയും. താഴത്തെ നിലയില്‍ ഓഫീസ്, മുകളില്‍ സ്റ്റുഡിയോ . പ്രേംദാസിനെ കണ്ട് വാതിലിനടുത്തു കാവലുണ്ടായിരുന്ന ഗൂര്‍ഖ സലാം വച്ചു
Write a review on this book!.
Write Your Review about പമ്പരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1626 times

Customers who bought this book also purchased