Book Name in English : Panchakanyakamar
നരവംശജരായ അഹല്യ, ദ്രൗപദി, സീത; വാനരവംശജയായ താര; രാവണപത്‌നിയായ മന്ദോദരി- ലൗകികാര്‍ഥത്തില്‍ കന്യകമാരല്ലെങ്കിലും
ഇവര്‍ നിത്യകന്യാസങ്കല്പമുള്ളവരും ഭൂമിയുടെ പ്രതീകങ്ങളുമാണ്.
പുറമേക്ക് തണുത്തുറഞ്ഞു കിടക്കുകയാണെങ്കിലും ഉള്ളില്‍
കത്തിയെരിയുന്ന അഗ്നിയും തിളച്ചുരുകിയൊഴുകുന്ന ലാവയും വഹിക്കുന്ന ഭൂമീദേവിയെപ്പോലെയാണ് ഈ ഇതിഹാസകഥാപാത്രങ്ങള്‍. അവരുടെ അന്തരംഗസത്യങ്ങള്‍ ഈ കൃതിയിലൂടെ അനുഭവവേദ്യമാകുന്നു. ഭൗമലാവണ്യത്തിന്റെ അവതാരങ്ങളായ അഞ്ചു കന്യകമാരുടെ ചരിതംWrite a review on this book!. Write Your Review about പഞ്ചകന്യകമാര്‍ Other InformationThis book has been viewed by users 2267 times