Book Name in English : Panchathantham Sampooram
വിശ്വപ്രസിദ്ധക്ലസ്സികാണ് പഞ്ചതന്ത്രംഎണ്ണമറ്റ കഥകളിലൂടെ ഇതള്‍ വിരിയുന്ന് ഈകഥാകുസുമം കുട്ടികള്‍ക്ക് ശക്തിയും തിരിച്ചറിവും പ്രായോഗിക ക്ഷമതയും മറ്റും വളര്‍ത്തുന്നതോടൊപ്പം അവരെ വിജയപീഠങ്ങള്‍ കയറാന്‍ സഹായിക്കുകയും ചെയ്യുന്നു.കഥകളില്‍നിന്ന് കഥകലിലൂടെ കഥകളിലേക്ക് ഒഴുകുന്ന കഥാപ്രവാഹമാണ് പഞ്ച തന്ത്രം.ഈ വിഖ്യാതകൃതി കുട്ടികള്‍ക്ക് വായിച്ചാസ്വദിക്കാന്‍ പാകത്തില്‍ വളരെ ലളിതവും ഹൃദ്യവുമായ വിധത്തില്‍ പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നു.
Write a review on this book!. Write Your Review about പഞ്ചതന്ത്രം Other InformationThis book has been viewed by users 1660 times