Book Name in English : Panchu Menavanum Kunjiyammayum
ഒരു ചെറുകുടുംബത്തിന്റെ ഭര്‍ത്താവും ഭാര്യയും രണ്ടുകുട്ടികളും ഭാര്യാമാതാവും ഉള്‍പ്പെട്ട ഒരു മിഡില്‍ക്ലാസ് കുടുംബത്തിന്റെ- ഗൃഹ ജീവിതമാണ് ഇതിലെ ഇതിവൃത്തം. സ്വാഭാവികത, നിര്‍ദ്ദോഷത, അനുയോജ്യമായ ഭാഷ,കഥാഗതി എന്നീ ഗുണങ്ങള്‍ നിറഞ്ഞ ഈ കൃതി ഹാസ്യസാഹിത്യത്തില്‍ വിലമതിക്കപ്പെടുന്നതാണ്.Write a review on this book!. Write Your Review about പഞ്ചുമേനവനും കുഞ്ചിയമ്മയും Other InformationThis book has been viewed by users 3464 times