Image of Book പണ്ട് പണ്ട് പണ്ട്‌
  • Thumbnail image of Book പണ്ട് പണ്ട് പണ്ട്‌
  • back image of പണ്ട് പണ്ട് പണ്ട്‌

പണ്ട് പണ്ട് പണ്ട്‌

Publisher :Green Books
ISBN : 9789393596215
Language :Malayalam
Edition : 2022
Page(s) : 148
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 210.00
Rs 180.00

Book Name in English : Pandu Pandu Pandu

ഫേയ്‌സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദർഭങ്ങളും തന്റെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ
തൃശ്ശൂർപൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്. പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രൻ ചിരി ബോംബാണ്. ആ ബോംബ് പൊട്ടി നിങ്ങൾ ചിരിച്ച് ചിരിച്ച് ചാകാതിരിക്കാൻ വേണ്ട മുൻകരുതൽ വായന തുടങ്ങും മുമ്പ് എടുക്കേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു.


Write a review on this book!.
Write Your Review about പണ്ട് പണ്ട് പണ്ട്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1309 times

Customers who bought this book also purchased