Book Name in English : Paper Weight
സുന്ദരരൂപകങ്ങൾ കൊണ്ടും ലളിതാഖ്യാനം കൊണ്ടും സമ്പന്നമാണ് കെ വി മോഹൻകുമാറിന്റെ കഥകൾ. പേപ്പർ വെയ്റ്റ്, ജിബ്രാന്റെ കാമുകി, ഉൽപലാക്ഷ് കൽപദ്രുമം, മൂരി, നകുലൻ, പടിഞ്ഞാറേ മുറി,അമ്പയ്യോൻ പെരുമാൾ, മായൻതുരുത്ത് തുടങ്ങി യാഥാർത്ഥ്യത്തിന്റെയും മിത്തുകളുടെയും അടരുകൾ ചേർത്തുവച്ച എട്ട് കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about പേപ്പര്‍ വെയ്റ്റ് Other InformationThis book has been viewed by users 1297 times