Book Name in English : Parakkunna Soundaryangal
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേകുന്ന രീതിയില്‍ തൃശൂരിലെ കേരള പോലീസ് അലക്കാദമി പരിസരങ്ങളില്‍ പക്ഷിനിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പഷികളുടെ അപുര്‍വ്വ ചിത്രങ്ങളും വിവരണങ്ങളും ഉള്‍കൊള്ളുന്ന ഉത്തമഗ്രന്ഥം.Write a review on this book!. Write Your Review about പറക്കുന്ന സൗന്ദര്യങ്ങള്‍ Other InformationThis book has been viewed by users 1058 times