Book Name in English : Parayipetta Panthirukulam Rajakan
സന്താനലബ്ധിക്കായി മധുരമീനാക്ഷി ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കാനെത്തിയ വേലായുധനും ഭാഗീരഥീക്കും സത്രപരിസരത്തു നിന്ന് പേറ്റുമണം മായാത്ത,മേലാകെ ചേരയും അഴുക്കും പുരണ്ട ഒരു ശിശുവിനെ ലഭിച്ചു. അവര്‍ രജകന്‍ എതിന്നു പേര്‍ വിളിച്ച് വളര്‍ത്തിയ ആ കുട്ടി പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. Write a review on this book!. Write Your Review about പറയിപെറ്റ പന്തിരുകുലം രജകന്‍ Other InformationThis book has been viewed by users 5664 times