Book Name in English : Parethante Devalayam
ഡിവോണ്‍യറിലെ ധനാഢ്യരായ കുറച്ചാള്‍ക്കാര്‍തികച്ചും രസകരമായ ഒരു കളിയിലേര്‍പ്പെടാന്‍ തീരുമാനിക്കുന്നു . കൊലപാതകവേട്ട ഒരു സാങ്കല്പ്പിക കൊലപാതകം അന്വേഷിച്ച് ഒടുവില്‍ കൊലയാളിയെ കണ്ടെത്തുക . കളിയുടെ ചുമതല ലഭിച്ചത് മിസ്സിസ്സ് ഒലിവറിനായിരുന്നു . കളിയുടെ ദിവസം അടുക്കുന്തോറും ഒരു യഥാര്‍ത്ഥ കൊലപാതകം നടക്കാന് സാധ്യതയുണ്ടെന്ന് മിസ്സിസ്സ് ഒലിവര്‍സംശയിക്കുന്നു ........................ Write a review on this book!. Write Your Review about പരേതന്റെ ദേവാലയം Other InformationThis book has been viewed by users 2320 times