Image of Book Parichayakam
  • Thumbnail image of Book Parichayakam
  • back image of Parichayakam

Parichayakam

Publisher : Green Books
ISBN : 8184232446
Language : Malayalam
Edition : 2014
Page(s) : 180
Condition : New
3 out of 5 rating, based on 5 review(s)

Rs 130.00
Rs 123.00

Book Name in Malayalam : പരിചായകം

എന്റെ സുഹൃത്ത് ജോണ്‍പോള്‍ ഒരു അക്കാദമിക്ക് പണ്ഡിതനല്ല ; അനുഭവങ്ങളാണ്‌ അദ്ദേഹത്തിന്റെ സമ്പത്ത് . ഉള്ളംകൈയ്യിലെ നെല്ലിക്കപോലെ സിനിമാ പ്രപഞ്ചം മുഴുവന്‍ മനസ്സിലുണ്ട് . അതില്‍നിന്ന് ചികഞ്ഞെടുത്ത ഓര്‍മ്മകള്‍ പങ്കിടു‌മ്പോള്‍ എനിക്കു വേണ്ടി , എന്നോട് മാത്രം പറയുന്നതാണെന്നെ വായനക്കാരന്‌ തോന്നു . വായനക്കാരന്റെ ഈ സ്വകാര്യതാ ബോധത്തിലാണ്‌ ആഖ്യാതാവിന്റെ ആത്മാര്‍ത്ഥത വെളിവാകുന്നത് . അച്ചടിച്ച ഒരു ക്ഷണക്കത്ത് പൊതുവായ ഓന്നാണെന്നെ നമുക്ക് തോന്നു . അതിനടിയില്‍ ’ എന്റെ വിവാഹമാണ്‌ , മാഷ് തീര്‍ച്ചയായും വരണം ’ എന്ന് കൈയ്യക്ഷരത്തില്‍ ഒരു കുറിപ്പുണ്ടെങ്കില്‍ വിവാഹത്തിന്‌ നാം പോയിരിക്കും കാരണം എനിക്കുവേണ്ടി മാത്രമാണ്‌ ആ ക്ഷണം . ഈയൊരു ബന്ധമാണ്‌ ആഖ്യാതാവിനോട് വായനക്കാരനുണ്ടാവേണ്ടത് , എഴുത്തുകാരന്റെ ഈ കൈയ്യൊപ്പാണ്‌ ആഖ്യാനത്തിലെ ആത്മാര്‍ത്ഥത . - ഡോ കെ ജി പൗലോസ്
Write a review on this book!.
Write Your Review about Parichayakam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1718 times

Customers who bought this book also purchased
Cover Image of Book Bhashashtapadi
Rs 75.00
Cover Image of Book Ente Guruvayoor Kathakal
Rs 160.00  Rs 152.00
Cover Image of Book Amruthamasnuthe
Rs 200.00  Rs 190.00