Book Name in English : Paristhithi Quiz
ഉറുമ്പുകള്‍ ഇല്ലാത്ത ഭൂഖണ്ഡം?
നഖമുണ്ടെങ്കിലും വിരലില്ലാത്ത ജന്തു?
ലോകവനദിനം എന്നാണ്?
മരംകയറാന്‍ കഴിവുള്ള മത്സ്യം?
ചിരിക്കുന്ന മത്സ്യമേത്?
പിരസ്ഥിതിയെ സംബന്ധിക്കുന്ന എഴുനൂറില്‍പ്പരം ചോദ്യോത്തരങ്ങളിലൂടെ കുട്ടികളില്‍ പരിസ്ഥിതിബോധം ഉണര്‍ത്തുവാന്‍ സഹായിക്കുന്ന ഒരുത്തമ പൊതുവിജ്ഞാന പുസ്തകം.Write a review on this book!. Write Your Review about പരിസ്ഥിതി ക്വിസ് Other InformationThis book has been viewed by users 1018 times