Image of Book പരിസ്ഥിതി മനസ്സ് ദശാബ്ദത്തിനു മുമ്പ്
  • Thumbnail image of Book പരിസ്ഥിതി മനസ്സ് ദശാബ്ദത്തിനു മുമ്പ്
  • back image of പരിസ്ഥിതി മനസ്സ് ദശാബ്ദത്തിനു മുമ്പ്

പരിസ്ഥിതി മനസ്സ് ദശാബ്ദത്തിനു മുമ്പ്

Publisher :Haritham Books
Language :Malayalam
Page(s) : 66
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Paristhithimanassu Dassabhathinumunpu

’കുളവും പുഴയും മാത്രമല്ലല്ലോ വരണ്ടത് എന്നോ ഞങ്ങളുടെ ഹൃദയങ്ങളും വരണ്ടുപോയല്ലോ മുത്തശ്ശി’ എന്ന് എം.ടി. ആകുലനായത് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിഞ്ഞതുകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം.

ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന നെല്ലിക്കയുടെ ഉപമ ചേര്‍ത്ത് ഈ ലേഖനങ്ങള്‍ വീണ്ടും വായനക്കര്‍ക്ക്മുന്നില്‍ സമര്‍പ്പിക്കാന്‍ വയ്യ. ഈ നെല്ലിക്ക മധുരിക്കും കാലത്തിനും മുമ്പേ നാമെല്ലാം ഇവിടെനിന്നും തുടച്ചുനീക്കപ്പെടും. ഏറ്റവും കുറഞ്ഞത് ഒരു വായനക്കാരനെങ്കിലും ഇത് തിരിച്ചറിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.
Write a review on this book!.
Write Your Review about പരിസ്ഥിതി മനസ്സ് ദശാബ്ദത്തിനു മുമ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1018 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00