Image of Book പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു
  • Thumbnail image of Book പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു
  • back image of പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു

പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു

Publisher :DC Books
ISBN : 9788126473748
Language :Malayalam
Page(s) : 330
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 499.00
Rs 474.00

Book Name in English : Parvathangalum Mattolikollunnu

പട്ടംപറത്തുന്നവര്‍ എന്ന വിഖ്യാത കൃതിയുടെ രചയിതാവില്‍ നിന്നും മാറ്റൊരു ബെസ്റ്റ് സെല്ലര്‍

നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതും നമ്മെ ഓരോരുത്തരെയും നിര്‍വ്വചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലില്‍ നടത്തുന്നത്. അഫ്ഘാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസ്സുകാരി പരിയും അവളുടെ സഹോദരന്‍ പത്തുവയസ്സുകാരന്‍ അബ്ദുള്ളയും തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളെ ആവിഷ്‌കരിക്കുകയാണ് ഈ നോവല്‍. ഗ്രാമത്തില്‍നിന്നാരംഭിച്ച് പാരിസ്, സാന്‍ഫ്രാന്‍സിസ്‌കോ, ഗ്രീസ്, എന്നിവിടങ്ങളിലേക്കു വികസിക്കുന്ന സ്ഥലരാശിയില്‍ സ്നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചുകാട്ടുന്നു. പട്ടംപറത്തുന്നവര്‍, തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍ എന്നീ നോവലുകള്‍ക്കുശേഷം ഖാലിദ് ഹൊസൈനി നിര്‍വ്വഹിച്ച വിശ്രുത രചന.
Write a review on this book!.
Write Your Review about പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 167 times

Customers who bought this book also purchased
Cover Image of Book മൈൽസ്
Rs 160.00  Rs 152.00