Book Name in English : Patayottam
ഒന്നുമില്ലായ്മയിൽനിന്ന് സ്വന്തം ബുദ്ധിയും കരുത്തും ഉപയോഗിച്ച് വളർന്നു വലുതായി
ഷെവലിയറും കോടീശ്വരനുമൊക്കെ ആയിത്തീർന്ന മാത്തുണ്ണി എന്ന അസാധാരണ മനുഷ്യൻ്റെ ജീവി തകഥ. കണക്കുകൂട്ടലുകളുടെയും കൗശലങ്ങളുടെയും കരുക്കൾ നീക്കി എതിർത്തുനിന്നവരെ നിലം പരിശാക്കി മാത്തുണ്ണി നടത്തിയ പടയോട്ടങ്ങളുടെ കഥ. ഉജ്ജ്വലമായ ഒരു മനുഷ്യേതിഹാസമാണ് ഈ നോവൽ.Write a review on this book!. Write Your Review about പടയോട്ടം Other InformationThis book has been viewed by users 6 times