Book Name in English : Kuppivalakal
“അയ്യോ - എന്റെ പൊന്നുമക്കളേ... ”ബോധഹീനയായി നിലംപതിച്ചു സുല്‍ഫിയ.
തൊട്ടടുത്തുനിന്നിട്ടും നൂര്‍ജയ്‌ക്കവളെ താങ്ങിപ്പിടിക്കാനോ വീഴാതെ കിടത്താനോ കഴിഞ്ഞില്ല. സ്‌ട്രെച്ചറില്‍ കിടക്കുന്ന യഥാര്‍ത്ഥ്യം അവളുടെ ചേതനയെയും മരവിച്ചിരുന്നു. പെരുവിരല്‍ മുതല്‍ ഒരു വിറയല്‍ അവളുടെ ഒരോ അണുവിലും പടര്‍ന്നുകയറുകയായിരുന്നു.Write a review on this book!. Write Your Review about കുപ്പിവളകള്‍ Other InformationThis book has been viewed by users 3831 times