Book Name in English : Pather Panchali
ടാഗോറിന്റെ ഗീതാഞ്ജലിപോലെ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം സ്വാധീനിച്ച കൃതി . ബംഗാള്‍ ഗ്രാമങ്ങളുടെ അപൂര്‍വ്വമായ ചാരുതയും മനുഷ്യ ബന്ധങ്ങളുടെ ആര്‍ദ്രതയും നെയ്തെടുത്ത ക്യാന്‍വാസില്‍ അപു എന്ന ബാലനും ദുര്‍ഗ്ഗയും അവരുടെ ജീവിതവും ഇന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും മിഴിവേറിയ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നു . അപുവിന്റെ ജീവിത പരിണാമത്തെ ആസ്പദമാക്കിയിറങ്ങിയ രണ്ടു നോവലുകളില്‍ ആദ്യത്തേതാണിത് . സത്യജിത് റായിയുടെ ചലച്ചിത്രാവിഷ്കാരത്ത്ലൂടെ ഈ കൃതി ലോക പ്രസിദ്ധിയാര്‍ജ്ജിച്ചു. പരിഭാഷ : വി . വി. ഗോവിന്ദന്‍ നായര്‍
മാതൃഭൂമി എഡിഷന്‍Write a review on this book!. Write Your Review about പഥേര്‍ പാഞ്ചാലി Other InformationThis book has been viewed by users 4543 times