Book Name in English : Pathinettu Siddhanmaar : Jeevacharithravum Paadalukalum
ദേശകാലങ്ങൾക്കും ജാതിമതങ്ങൾക്കും അതീതരായ പതിനെട്ടു മഹാസിദ്ധൻമാരുടെ ജീവചരിത്രവും രചനകളുടെ പരിഭാഷയും.
അഗസ്ത്യർ, ഭോഗർ, നന്ദിദേവർ, തിരുമൂലർ, പാമ്പാട്ടി സിദ്ധർ, ഇടയ്ക്കാടർ, കരുവൂരാർ, പതഞ്ജലി, വാല്‌മീകി, കമലമുനി, തേരയർ, കോരക്കർ, സുന്ദരാനന്ദർ, രാമദേവർ, കൊങ്കണവർ, ധന്വന്തരി, കമലമുനി തുടങ്ങിയ മഹാസിദ്ധൻമാരുടെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്ന മഹദ്ഗ്രന്ഥം.........Write a review on this book!. Write Your Review about പതിനെട്ടു സിദ്ധന്മാ - ജീവചരിത്രവും പാടലുകളും Other InformationThis book has been viewed by users 6 times