Book Name in English : Pathonpathu Mottakal
’അച്ഛനാര്യാ നോക്ക്ന്ന്?’ അഞ്ചാറടി ചുറ്റംവച്ചു നരമ്പൻ തിരഞ്ഞു.
തിരിഞ്ഞു നിൽക്കാൻ കുറെ പണിപ്പെട്ടു. അന്നു വയറ്റിലായപ്പോ കളയാൻവേണ്ടി കൊണ്ടോയ ചെക്കനാ. ഓൻ അച്ഛാന്നു വിളിക്കുന്നു. നരമ്പന് എന്തോപോലെ തോന്നി. കുളിതെറ്റീന്നറിഞ്ഞപ്പോ പാറ്റയുടെ കയ്യും പിടിച്ചുവലിച്ച് ഒറ്റനടത്താ മലീച്ചെയ്യിരടുക്ക. വഴിനീളെ പാറ്റ അലറിവിളിച്ചോണ്ടിരുന്നു. ഞാമ്പോറ്റിക്കോളാന്നുപറഞ്ഞ്, ആര് കേക്കാൻ. എന്തിനാ നരമ്പാ ഈന്റെ ശാപം വാങ്ങ്ന്നേ...ഈനക്കൊണ്ടാരിക്കും നെനക്ക് ബവ്സ്. നരമ്പൻ കോന്തലക്ക്ന്ന് ബീഡിയെടുത്ത് കത്തിച്ചു.
പല മാനങ്ങളിലേക്കു തുറക്കുന്ന പത്തു കഥകൾWrite a review on this book!. Write Your Review about പത്തൊമ്പത് മൊട്ടകള്‍ Other InformationThis book has been viewed by users 927 times