Image of Book പാട്ടായയിൽ സംഭവിച്ചത് - കഥയമമ
  • Thumbnail image of Book പാട്ടായയിൽ സംഭവിച്ചത് - കഥയമമ
  • back image of പാട്ടായയിൽ സംഭവിച്ചത് - കഥയമമ

പാട്ടായയിൽ സംഭവിച്ചത് - കഥയമമ

ISBN : 9789348009432
Language :Malayalam
Edition : 2024
Page(s) : 64
Condition : New
no ratings yet, be the first one to rate this !

Book Name in English : Pattayayil Sambavithachu Kathayamama

പുരുഷകാമനകളുടെ ഇടത്താവളമായ തായ്ലാൻഡിലെ പട്ടായയിൽ അവധി ആഘോഷിക്കാൻ പോകുന്ന കുറച്ച് മധ്യവയസ്‌കരുടെ കഥയാണ് ഈ പുസ്‌തകം. അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ യാഥാസ്ഥിതിക കുടുംബങ്ങളിലെത്തുമ്പോഴുള്ള ദുരന്തങ്ങളിലൂടെയാണ് ഈ ചെറുനോവൽ മുന്നേറുന്നത്. ജീവിതംപോലെ അനിശ്ചിതത്വങ്ങളുടെ ഭൂമികയാണ് ഈ പുസ്‌തകം. ഉദ്വേഗവും ചടുതലതയും വച്ച് മാന്ത്രികവടിയാലെന്നവിധം ജീവിതസ്‌പർശിയായ സന്ദർഭങ്ങളെ അക്ഷരങ്ങളായി അനുഭവിപ്പിക്കാൻ കഴിയുന്ന മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ്റെ ഏറ്റവും പുതിയ പുസ്‌തകം.
Write a review on this book!.
Write Your Review about പാട്ടായയിൽ സംഭവിച്ചത് - കഥയമമ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 52 times

Customers who bought this book also purchased