Book Name in English : Pattikalude Republic
ഭ്രമാത്മകതയുടേയും യാഥാർത്ഥ്യത്തിൻ്റേയും അതിർവരമ്പുകൾ നേർത്തില്ലാതെയാവുന്ന ആഖ്യാന രീതിയാണ് മഹേന്ദറിന്റെ കഥകളിൽ കാണാനാവുക. മനുഷ്യജീവിതത്തിന്റെ പരുക്കൻ പ്രകൃതങ്ങൾ ലളിതമായ ഭാഷയിൽ വരച്ചിടുന്ന ഈ കഥകളിൽ പ്രകൃതി ഒരവിഭാജ്യഘടകകമായി മാറുന്നുണ്ട്. മഹേന്ദറിന്റെ ഏറ്റവും പുതിയ ഒമ്പത് കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about പട്ടികളുടെ റിപ്പബ്ലിക്ക് Other InformationThis book has been viewed by users 8 times