Book Name in English : Pattom Thanupilla
ഇന്ത്യന്‍ സ്വതന്ത്ര്യസമരരംഗത്തും കേരളത്തിന്റെ ഭരണരംഗത്തും അനന്യസാധാരണമാം വിധം വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ നേതാവാണ് പട്ടം താണുപിള്ള. 50 വര്‍ഷത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തില്‍ കേരള മുഖ്യമന്ത്രിയായും പഞ്ചാബിലെയും ആന്ധ്രയിലെയും ഗവര്‍ണായും അദ്ദേഹം സേവനമനുഷ്ഠിച്ചു. Write a review on this book!. Write Your Review about പട്ടം താണുപിള്ള Other InformationThis book has been viewed by users 1909 times