Book Name in English : Paurasthya Sahithya Meemamsa
സൃഷ്ടിയിലൂടെ സ്രഷ്ടാവുമായി ഐക്യപ്പെടാനുള്ള ശേഷിയുള്ളവനാണ് സഹ്യദയൻ. സദ്യഃ പരനിർവ്വാണം പ്രാപിക്കാൻ വായനക്കാരൻ പ്രാപ്‌തനാകണമെങ്കിൽ കാവ്യവും അതിനിണങ്ങുന്നതാവണം. അങ്ങനെയുള്ള കാവ്യം രചിക്കാനുള്ള സിദ്ധി വിശേഷം കൈമുതലായുള്ളവൻ ആരാണ്? ഇതിനൊക്കെയുള്ള ഉത്തരമാണ് ഈ പുസ്‌തകത്തിൽ സമാഹരിച്ചു ക്രോഡീകരിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about പൗരസ്ത്യ സാഹിത്യമീമാംസ - ഭാരതീയകാവ്യശാസ്ത്രം Other InformationThis book has been viewed by users 58 times