Book Name in English : Pazhamayude Puthuvaayanakal
നമ്മുടെ ഭൂതകാലത്തിലേക്കുള്ള വെളിച്ചം വീഴ്ത്തലാണ് ഈ പുസ്തകം. മാർക്സിയൻ വിശകലന രീതിയുടെ ജീവസ്സുറ്റ സൈദ്ധാന്തിക ഉപകരണങ്ങൾ കൊണ്ടാണ് ദിനേശൻ പുത്തലത്ത് ഇത് നിർവഹിക്കുന്നത്. മാർക്സിസ്റ്റ് വിശകലന രീതിയുടെ ജാർഗണുകളെ പിൻതുടരാതെ സത്യത്തെഖനനം ചെയ്തെടുക്കാനുള്ള ഒരു പ്രത്യേക വൈഭവം എഴുത്തുകാരൻ ഈ ഗ്രന്ഥനിർമ്മിതിയിൽ പുലർത്തുന്നുണ്ട്.
അവതാരിക: പിണറായി വിജയൻWrite a review on this book!. Write Your Review about പഴമയുടെ പുതുവായനകൾ Other InformationThis book has been viewed by users 91 times