Book Name in English : Pazhayakaala Kuttanweshankadhakal
ഏതാണ്ട് എഴുപതു വർഷങ്ങൾക്കു മുൻപ് ശ്രീ. തോമസ് പാപ്പി വേലങ്കളത്തിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകൃത മായ ഡിറ്റക്ടർ എന്ന മാസികയിൽകൂടി വെളിച്ചംകണ്ട 18 കുറ്റാന്വേഷണ കഥകളുടെ ഒരു സമാഹാരമാണിത്.അന്യംനിന്നു പോകുമായിരുന്ന ഈ കഥകൾ ഡിറ്റക്ട റുടെ പഴയ ലക്കങ്ങൾ തേടിപ്പിടിച്ച് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് ഈ മേഖലയിൽ ഗവേഷണ പഠന ങ്ങൾ നടത്തി, മൂന്നു പുസ്‌തകങ്ങൾ കൈരളിക്കു കാഴ്‌ചവച്ച ശ്രീ. ഹമീദാണ്. ഈ പഴയകാല കഥകൾ കുറ്റാന്വേഷണ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാകുന്ന കൃതിയാണ്. Write a review on this book!. Write Your Review about പഴയകാല കുറ്റാന്വേഷണകഥകൾ Other InformationThis book has been viewed by users 92 times