Book Name in English : Pazzhassikari
മലബാർ കുടിയേറ്റം, കൊടിയ യാതനകളുടേയും സാഹസികതയുടേയും അതിജീവനത്തിൻ്റേയും ചരിത്രമാണ്.
കുടിയേറ്റ കർഷകൻ്റെ വിയർപ്പിലും ചോരയിലും കണ്ണീരിലും കുതിർന്ന മണ്ണിൻ്റെ ചരിതം.
പുരാവൃത്ത പെരുമയും ഐതിഹ്യങ്ങളും നിറഞ്ഞ പഴശ്ശിക്കരിയുടെ കഥ.Write a review on this book!. Write Your Review about പഴശ്ശിക്കരി Other InformationThis book has been viewed by users 10 times