Image of Book പെഡ്രൊ പാരാമൊ
  • Thumbnail image of Book പെഡ്രൊ പാരാമൊ

പെഡ്രൊ പാരാമൊ

ISBN : 9788130008615
Language :Malayalam
Edition : 2018
Page(s) : 160
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 235.00
Rs 211.00

Book Name in English : Pedro Paramo

'ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പുസ്തകം മുഴുവന്‍ തന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതല്‍ ഒടുക്കംവരെ അല്ലെങ്കില്‍ ഒടുക്കം മുതല്‍ തുടക്കം വരെ ഓര്മ്മചയിലിരുന്ന് ഉദ്ധരിക്കാ‌ന്‍ എനിക്ക് കഴിയുമായിരുന്നു.' പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ മാര്‍ക്കോ സ് പറഞ്ഞ വരികളാണ് അത്. ലോകസാഹിത്യത്തില്‍ ഏറെ ചര്‍ച്ചച ചെയ്യപ്പെട്ട ഹുവാന്‍ റൂള്ഫോ എഴുതിയ ലത്തീ‌ന്‍ അമേരിക്ക‌ന്‍ നോവലായ 'പെഡ്രോ പരാമോ' ആത്മാവിലറിഞ്ഞാണ് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവര്ത്തമനം ചെയ്തിരിക്കുന്നത്.
Write a review on this book!.
Write Your Review about പെഡ്രൊ പാരാമൊ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 710 times

Customers who bought this book also purchased
Cover Image of Book ചുണ്ടെലി
Rs 300.00  Rs 285.00
Cover Image of Book സ്വ ലേ
Rs 150.00  Rs 142.00