Book Name in English : Penninte Samrajyam
ലളിതമായ ഭാഷയും ജീവിതവുമായി ഇഴചേർന്നു നിൽക്കുന്ന രചനാരീതിയുമാണ് ആൻറൺ ചെഖോവിന്റെത്
എതൊരു വായനക്കാരനിലേക്കും കൃത്യമായി എത്തിച്ചേരാൻ കഴിയുന്ന കഥകളും കഥാപാത്രങ്ങളും ചെഖോവ് കൃതികളുടെ പ്രത്യേകതയാണ്.
ജീവിതത്തെക്കുറിച്ചുള്ള സാർവ്വത്രിക സത്യങ്ങൾ വിളംബരം ചെയ്യുന്നതാണ് പെണ്ണിന്റെ സാമ്രാജ്യം എന്ന നോവൽ.
പുതുപ്പള്ളി രാഘവൻ്റെ മനോഹരമായ വിവർത്തനം ഈ കൃതിയെ ഏറെ ശ്രദ്ധേയമാക്കുന്നു.Write a review on this book!. Write Your Review about പെണ്ണിന്റെ സാമ്രാജ്യം Other InformationThis book has been viewed by users 26 times