Book Name in English : Pennu Thuninjal
അക്രമാസക്തനമായ മനുഷ്യമനസ്സുകളുടെ ഉടമകളെ പ്രധാന പ്രതിപാദ്യവിഷയമാക്കിയാണ് എമിലി സോള നോവൽ രചന നിർവഹിച്ചിരുന്നത്.
ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളായ ജൂലിയനും കോളംബല്ലും നെറേസായും ഈ ഗണത്തിൽപ്പെടുന്ന വ്യക്തികൾ തന്നെയാണ്.
ജീവിതത്തിൽ സംഭവിക്കുന്ന നന്മതിന്മകളുടെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ പെണ്ണ് തുനിഞ്ഞാൽ എന്ന നോവലിൽ വെളിപ്പെടുന്നു
പുതുപ്പള്ളി രാഘവൻ്റെ മനോഹരമായ വിവർത്തനം ഈ കൃതിയെ ഏറെ ശ്രദ്ധേയമാക്കുന്നു.Write a review on this book!. Write Your Review about പെണ്ണ് തുനിഞ്ഞാൽ Other InformationThis book has been viewed by users 7 times