Book Name in English : Penthoovaukal
സമകാലിക പെൺവിഷയങ്ങളെ സമർത്ഥമായി വരച്ചിടുന്ന ഹൃദ്യമായ നോവൽ.
ജീവിതത്തില്‍ നിന്നും എന്താണ് വേണ്ടതെന്ന് നേരത്തെ നിശ്ചയിക്കുകയും അങ്ങോട്ടേയ്ക്ക് പ്രതി ബന്ധങ്ങള്‍ കൂടാതെ സഞ്ചരിക്കാന്‍ മോഹിക്കുകയും ചെയ്യുന്ന ഇടത്തരക്കാരുടെ ലോകമാണ് തന്റെ ആദ്യ നോവലില്‍ ആന്‍സി മോഹന്‍ വരച്ചിടുന്നത്.Write a review on this book!. Write Your Review about പെൺതൂവലുകൾ Other InformationThis book has been viewed by users 1348 times