Image of Book പീറ്റേഴ്സ്ബര്‍ഗ്ഗ്
  • Thumbnail image of Book പീറ്റേഴ്സ്ബര്‍ഗ്ഗ്
  • back image of പീറ്റേഴ്സ്ബര്‍ഗ്ഗ്

പീറ്റേഴ്സ്ബര്‍ഗ്ഗ്

ISBN : 9789390301904
Language :Malayalam
Edition : Nov 2021
Page(s) : 212
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 234.00

Book Name in English : Peters Burg

ആന്ദ്രേ ബേലി എന്ന എഴുത്തുകാരന്റെ മാസ്റ്റര്‍ പീസാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നാലു ഗദ്യരചനകളില്‍ ഒന്നായാണ് വിളാഡിമര്‍ നബക്കോവ് ഈ കൃതിയെ വിശേഷിപ്പിച്ചത്. ഈ കൃതി 1905 ലെ റഷ്യന്‍ വിപ്ലവകാലഘട്ടത്തെ ചിത്രീകരിക്കുന്നു. സ്വന്തം പിതാവിനെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട അപോളോണ്‍ അപോളാണോവിച്ച് എന്ന വിപ്ലവകാരിയുടെ ജീവിതകഥയാണ് മുഖ്യ പ്രമേയം.
Write a review on this book!.
Write Your Review about പീറ്റേഴ്സ്ബര്‍ഗ്ഗ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 728 times

Customers who bought this book also purchased