Book Name in English : Petersburgile Mahaguru
’ഭ്രാന്താലയത്തിലെ ഷെയ്ക്സ്പിയര്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ എഴുത്തുകാരന്‍ ദൊസ്‌തൊയെവ്‌സ്‌കി നായകനായി വരുന്ന നോവലിന്റെ പരിഭാഷ.
ദൊസ്‌തൊയെവ്‌സ്‌കിയുടെ ജീവിതവും റഷ്യയുടെ ചരിത്രവും ഗ്രന്ഥകാരന്റെ ജീവിതവും പശ്ചാത്തലമായി ഇഴപടര്‍ന്നു നില്ക്കുന്ന വ്യത്യസ്തമായ രചന.
പീറ്റേഴ്‌സ്ബര്‍ഗ് നഗരത്തിന്റെ ഇടവഴികളിലും നിലവറകളിലും അലഞ്ഞുനടക്കുന്ന ദൊസ്‌തൊയെവ്‌സ്‌കിയെന്ന കഥാപാത്രത്തിലൂടെ നോവല്‍ രചനയുടെസൗന്ദര്യം അനുഭവപ്പെടുത്തുന്നു ജെ.എം. കൂറ്റ്‌സി.Write a review on this book!. Write Your Review about പീറ്റേഴ്‌സ്ബര്‍ഗിലെ മഹാഗുരു Other InformationThis book has been viewed by users 1337 times