Book Name in English : Pethrov Kudumbathinte Panikkeduthikal
അലക്സി സാൽനിക്കോവിൻ്റെ ഒരു ഭ്രമാത്മക നോവൽ. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം റഷ്യയിൽ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പല പരിവർത്തനങ്ങളും സംഭവിച്ചു. ജനങ്ങളിലും അതിൻ്റെ പ്രതിഫലനങ്ങളുണ്ടായി. അത്തരമൊരു സാഹചര്യത്തിൽ പെത്രോവ് കുടുംബത്തിൻ്റെ പനി റഷ്യയുടെ തന്നെ വിഭ്രാത്മകമനസ്സിൻ്റെ പ്രതീകമായി തീരുകയാണ്. ഒരു കലാകാരന്റെയും കുടുംബത്തിന്റെയും പതിക്കെടുതികളാണ് നോവലിൻ്റെ പ്രമേയം പനി ബാധിച്ചു കിടക്കുമ്പോൾ സുഹൃത്തായ ഇഗോർ അദ്ദേഹത്തെ ചുമന്നു കൊണ്ട് ദീർഘദൂരം യാത്ര പോകുന്നു. ആ സമയമത്രയും പെത്രോവ് കടന്നുപോകുന്നത് ഭ്രമാത്മകമായ ഒരു ലോകത്തിലൂടെയാണ് ഫാൻറസിയുടെയും യാഥാർത്ഥ്യത്തിൻ്റെയും ഇടയിലൂടെയുള്ള ആ യാത്ര, അസാധാരണമായ മാസ്‌മരിക സഞ്ചാരമാണിത്.Write a review on this book!. Write Your Review about പെത്രോവ് കുടുംബത്തിന്റെ പണിക്കെടുതികൾ Other InformationThis book has been viewed by users 95 times