Image of Book Peythozhiyatha Ormakal
  • Thumbnail image of Book Peythozhiyatha Ormakal
  • back image of Peythozhiyatha Ormakal

Peythozhiyatha Ormakal

Publisher : Saikatham Books
ISBN : 9789382909255
Language : Malayalam
Edition : Jan 2016
Page(s) : 90
Condition : New
5 out of 5 rating, based on 7 review(s)

Price of this Book is Rs 70.00

Book Name in Malayalam : പെയ്തൊഴിയാത്ത ഓര്‍മ്മകള്‍

ഇന്നലെകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടത്തിനപ്പുറം മാറിയ കാലത്തിന്റെ പുത്തന്‍ പരിഷ്കാരങ്ങളില്‍ നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും എല്ലാം ഈ ഓര്‍മ്മക്കുറിപ്പില്‍ പ്രതിപാദ്യമാകുന്നു. എഴുത്തുകാരന്‍ സഞ്ചരിച്ച വഴികളിലെ ഓരോ മണ്‍തരിയും പുല്‍നാമ്പുകളും മാത്രമല്ല കാറ്റും മഴയും വെയിലും ഒക്കെ തന്നെ ഈ യാത്രയില്‍ അദ്ദേഹത്തോട് സംവാദിക്കുന്നുണ്ട്.
reviewed by Anonymous
Date Added: Thursday 18 Feb 2016

I read the Book. Its really Nostalgic and sometimes emotional too....... Mohandas Menon, Mumbai

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Monday 15 Feb 2016

നിഴല്‍ കാറ്റുപോലെ ഒരു നിലാ ചോല പോലെ ഇന്നലെകളിലേക്ക് അനര്‍ഘളം ഒഴുകുന്ന ചായം പൂശാത്ത ഓര്‍മ്മകള്‍

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Monday 15 Feb 2016

innale

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about Peythozhiyatha Ormakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1092 times