Image of Book പി ജിയുടെ വായനലോകം
  • Thumbnail image of Book പി ജിയുടെ വായനലോകം

പി ജിയുടെ വായനലോകം

ISBN : 9788182653467
Language :Malayalam
Edition : 2012
Page(s) : 272
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 175.00
Rs 157.00

Book Name in English : PG Yude Lokam

ഈ മനുഷ്യന്‍ വായിച്ചറിഞ്ഞതിന്റെ പകുതി വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീഴടക്കിയേനെ- ഇ.എം.എസ്
സാഹിത്യ-സാഹിത്യേതരകൃതികളുടെ വിസ്മയാവഹമായ ഒരു ലോകം പിയഗോവിന്ദപ്പിള്ളയുടെ ഈ ഗ്രന്ഥം വായനക്കാര്‍ക്കായി തുറന്നിടുന്നു. പ്രത്യയശാസ്ത്രം, സാഹിത്യം, ചരിത്രം, ശാസ്ത്രം, ദര്‍ശനം, മതം, രാഷ്ട്രീയം എന്നിങ്ങനെ അറിവിന്റെ വിവിധ ശാഖകളിലെ പുസ്തകചിന്തകള്‍ ഇവിടെ പരമാര്‍ശിക്കുന്നു. 1980-കളില്‍ കലാകൗമുദി വാരികയില്‍ തുടങ്ങി പച്ചക്കുതിര വരെയുള്ള ആനുകാലികങ്ങളും ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും പി.ജി. എഴുതിയ തീര്‍ത്തും വൈവിധ്യമാര്‍ന്ന ലേഖനങ്ങളാണ് പി.ജിയുടെ വായനലോകത്തിന്റെ ഉള്ളടക്കം. മുന്‍കൂട്ടി തയ്യാറാക്കിയതും സാന്ദര്‍ഭികമായി എഴുതിയതുമായ അന്‍പതിലധികം ലേഖനങ്ങളുടെ ഈ സമാഹാരം അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന വായനയും തെളിഞ്ഞ ചിന്തയും പ്രതിഫലിപ്പിക്കുന്നു.
Write a review on this book!.
Write Your Review about പി ജിയുടെ വായനലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2282 times

Customers who bought this book also purchased