Book Name in English : Pirinju Poyavare Hrudayathil Sookshikkaruthu
യാത്ര ഒരു കരകവിഞ്ഞൊഴുകലാണ് അത്രയും കാലം ഒഴുക്കുനിലച്ച് ഒരിടത്ത് കെട്ടിക്കിടക്കുന്ന പൊയ്കയോ തടാകമോ പെട്ടെന്നൊരുദിവസം മഴയില്‍ നദിയായോ അരുവിയായൊ ഒഴുകി തുടങ്ങുന്നതുപോലെയാണ് ഒരാള്‍ യാത്രയ്‌കിറങ്ങുന്നത് യാത്രയുടെയും യാത്രാ എഴുത്തിന്റെയും സവിശേഷമായ പ്ശ്ചാത്തലങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു എന്നതാണ് എം എസ് സജിയുടെ പിരിഞു പോയവരെ ഹൃദയത്തില്‍ സൂക്ഷിക്കരുത് എന്ന യാത്രാക്കുറിപ്പുകളുടെ പ്രസക്തി ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന മാനുഷികതയും എഴുത്തിലെ ലാളിത്യവും ഈ പുസ്തകത്തെ ഹൃദ്യമാക്കുന്നു
ടി പി രാജീവന്‍ (അവതാരിക)Write a review on this book!. Write Your Review about പിരിഞു പോയവരെ ഹൃദയത്തില്‍ സൂക്ഷിക്കരുത് Other InformationThis book has been viewed by users 1136 times