Book Name in English : Pokkanamketta Pokkukal
ബാലമസ്സുകളെ തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള എഴുത്തുകാരിയാണ് സുമംഗല വൈവിദ്ധ്യവും നിറയെ വൈചിത്ര്യവും നിറഞ്ഞ വായനാനുഭവമാണ് ഇതിലെകഥകള്‍ കാഴ്ചവയ്ക്കുന്നത്ജീവിതത്തിലെ പൊക്കണംകെട്ട പോക്കുകളെപറ്റിയാണ് അവര്‍ പറയുന്നത്,ജീവിത യാഥര്‍ ത്ഥ്യങ്ങളുടെ മീനചൂടില്‍ കരിഞ്ഞു പോകുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍തികഞ്ഞ സ്വഭാവികതയൊടെ ആവിഷ്കരിച്ചിരിക്കുന്നുWrite a review on this book!. Write Your Review about പോക്കണം കെട്ട പോക്കുകള്‍ Other InformationThis book has been viewed by users 2473 times