Image of Book പോക്കുവെയിലിലെ കുതിരകൾ
  • Thumbnail image of Book പോക്കുവെയിലിലെ കുതിരകൾ
  • back image of പോക്കുവെയിലിലെ കുതിരകൾ

പോക്കുവെയിലിലെ കുതിരകൾ

ISBN : 9789355493637
Language :Malayalam
Edition : 2021
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Pokkuveyilile Kuthirakal

എം.ടിയും വി.കെ.എന്നും ഇ. ശ്രീധരനും ഒടുവിൽ ഉണ്ണികൃഷ്ണനും മോഹൻലാലും ശ്രീനിവാസനും ഡോ.ബാലകൃഷ്ണനും സത്യനും മധുവും മഞ്ജു വാരിയരും ഷീലയും നയൻതാരയും ഈ ഓർമക്കുറിപ്പുകളിൽ സവിശേഷഭംഗികളോടെ, മധുരമുള്ള നർമമായി വിടർന്നു തെളിയുന്നു. അന്തിക്കാട് ഗ്രാമവും പഴയ മദിരാശി പട്ടണവും ഒറ്റപ്പാലവും കുടജാദ്രിയും ദേശമായും ജീവിതമായും ഗൃഹാതുരതയായും നിറയുന്നു. മലയാളത്തിലെ ഏറ്റവും ജനകീയനായ സംവിധായകന്റെ ഓർമക്കുറിപ്പുകളുടെ ഈ സമാഹാരം അടിതെളിഞ്ഞ ഭാഷകൊണ്ട് പലപ്പോഴും സിനിമാദ്യശ്യങ്ങളെ മറികടക്കുന്നു.
സ്‌നേഹത്തിന്റെ തെളിനീർധാരയിൽക്കുളിച്ച അനുഭവം സമ്മാനിക്കുന്ന വേറിട്ട വായനാനുഭവമാണ് ഈ പുസ്തകം.
സത്യൻ അന്തിക്കാടിന്റെ പുതിയ പുസ്തകം
Write a review on this book!.
Write Your Review about പോക്കുവെയിലിലെ കുതിരകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2126 times

Customers who bought this book also purchased